ആധാറിന് അംഗീകാരം, നിയന്ത്രണങ്ങൾ; മൊബൈൽ, ബാങ്ക് അക്കൗണ്ട് ബന്ധിക്കേണ്ട - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 26, 2018

ആധാറിന് അംഗീകാരം, നിയന്ത്രണങ്ങൾ; മൊബൈൽ, ബാങ്ക് അക്കൗണ്ട് ബന്ധിക്കേണ്ട

ന്യൂഡൽഹി ∙ ആധാറിന്‍റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുളള ഹര്‍ജികളില്‍ സുപ്രീംകോടതി ഭരണഘടനാബെഞ്ച് ചരിത്രപരമായ വിധി പ്രഖ്യാപിച്ചു. ആധാറിന് ഭരണഘടനാപരമായി സാധുതയുണ്ടെന്നാണ് ബെഞ്ചിന്റെ ഭൂരിപക്ഷ വിധി. ആധാറിന്റെ പേരിൽ പൗരാവകാശം നിഷേധിക്കരുത്. ആധാർ പൗരന്റെ സ്വകാര്യത ലംഘിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

from Latest News https://ift.tt/2DxTzRN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages