വിശ്വാസികളായ സ്ത്രീകള്‍ ശബരിമല കയറുമെന്ന് തോനുന്നില്ല; റിവ്യൂ ഹര്‍ജി ആലോചിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 30, 2018

വിശ്വാസികളായ സ്ത്രീകള്‍ ശബരിമല കയറുമെന്ന് തോനുന്നില്ല; റിവ്യൂ ഹര്‍ജി ആലോചിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തില്‍ സുപ്രീം കോടതി വിധിയില്‍ വിയോജിപ്പ് പ്രകടമാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. വിഷയത്തില്‍ റിവ്യൂ ഹര്‍ജ്ജ് നല്‍കണോ വേണ്ടയോ എന്നുള്ള കാര്യം ബുധനാഴ്ച യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നും പത്മകുമാര്‍.

വിധിയുടെ പിന്‍ബലത്തില്‍ അധികം ആളുകള്‍ ശബരിമലയിലേക്ക് എത്തുമെന്ന് കരുതുന്നില്ലെന്നും പത്മകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. നിലവിലെ സൗകര്യങ്ങള്‍ തന്നെ ഇത്തവണ ഉപയോഗിക്കും. കടുത്ത വിശ്വാസികളായ സ്ത്രീകള്‍ ആരും ക്ഷേത്രങ്ങളിലേക്ക് വരില്ലെന്നും. തന്റെ വീട്ടില്‍ നിന്നും ആരും ക്ഷേത്രത്തിലേക്ക് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി 100 ഏക്കര്‍ ഭൂമി സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് പത്മകുമാര്‍ പറഞ്ഞു. യോഗത്തില്‍ വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കും.



from mangalam.com https://ift.tt/2xM4Eti
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages