ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 28, 2018

ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു

മുംബൈ: ഓഹരി സൂചികകളിൽ നഷ്ടം തുടരുന്നു. സെൻസെക്സ് 74 പോയന്റ് താഴ്ന്ന് 36258ലും നിഫ്റ്റി 37 പോയന്റ് നഷ്ടത്തിൽ 10940ലുമാണ് വ്യാപാരം നടക്കുന്നത്. വ്യാപാരം ആരംഭിച്ചയുടനെ ഓഹരി വിപണി നേട്ടത്തിലായിരുന്നെങ്കിലും താമസിയാതെ നഷ്ടത്തിലാകുകയായിരുന്നു. ബിഎസ്ഇയിലെ 445 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 992 ഓഹരികൾ നഷ്ടത്തിലുമാണ്. ഗെയിൽ, ഐടിസി, എച്ച്ഡിഎഫ്സി, ഏഷ്യൻ പെയിന്റ്സ്, ഒഎൻജിസി, എച്ച്ഡിഎഫ്സി ബാങ്ക്, റിലയൻസ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. യെസ് ബാങ്ക്, വേദാന്ത, ടാറ്റ സ്റ്റീൽ, ഭാരതി എയർടെൽ, ഹീറോ മോട്ടോർകോർപ്, ഹിൻഡാൽകോ, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര, മാരുതി സുസുകി, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2zB5Vo4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages