കൊച്ചി: കൊച്ചി എണ്ണ ശുദ്ധീകരണശാലയില്‍ അപകടത്തില്‍ ഒരാള്‍ മരിച്ചു. കരാര്‍ തൊഴിലാളിയായ ടിവി പുരം സ്വദേശീ രാജേഷാണ് മരിച്ചത്. മറ്റൊരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
റാക്ക് നീക്കുന്നതിനിടെ തൊഴിലാളികളുടെ മേലേക്ക് വീഴുകയായിരുന്നു. അപകടത്തില്‍ കുമാരപുരം സ്വദേശി അനില്‍ കുമാറിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
അപകടത്തെ കാരണം സംബന്ധിച്ച് കൊച്ചിന്‍ റിഫൈനറി ആഭ്യന്തര അന്വേ,ണം ആരംഭിച്ചിട്ടുണ്ട്.
from mangalam.com https://ift.tt/2wzyyjP
via IFTTT
No comments:
Post a Comment