ശ്രീനഗര്‍: ജമ്മുകശ്മീരിലെ സോപോറില്‍ രാവിലെ അജ്ഞാതരുടെ വെടിയേറ്റ് ഹൂറിയത്ത് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ഹക്കീം റഹ്മാന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ബൊമയിലെ വീടിനു മുന്നില്‍ വച്ച് തൊട്ടടുത്തുനിന്നാണ് വെടിയേറ്റതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
വെടിയേറ്റ ഹക്കീമിനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിക്കുവച്ച് മരണം സംഭവിച്ചിരുന്നു. സയിദ് അലി ഗീലാനിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ഹക്കീം അടുത്തകാലത്താണ് ജയില്‍ മോചിതനായത്.
from mangalam.com https://ift.tt/2O38KU4
via IFTTT
No comments:
Post a Comment