പനി: നിതീഷ് കുമാറിനെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 18, 2018

പനി: നിതീഷ് കുമാറിനെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ന്യുഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയും കണ്ണിനും കാല്‍മുട്ടുകള്‍ക്കുമുണ്ടായ പ്രശ്‌നത്തേയും തുടര്‍ന്നാണ് ചൊവ്വാഴ്ച 8.30 ഓടെ എയിംസിലെ സ്വകാര്യ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.



from mangalam.com https://ift.tt/2NWWLdW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages