ദൈവം തന്ന വിധിയെന്ന് ജയമാല; നിരാശാജനകമെന്ന് പന്തളം രാജകുടുംബം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 28, 2018

ദൈവം തന്ന വിധിയെന്ന് ജയമാല; നിരാശാജനകമെന്ന് പന്തളം രാജകുടുംബം

ന്യൂഡല്‍ഹി : സ്ത്രീകള്‍ക്ക് ശബരിമല ചവിട്ടാമെന്ന സുപ്രീംകോടതി വിധി സ്ത്രീകളുടെ വിജയമെന്ന് സാമൂഹിക പ്രവര്‍ത്തക ജയമാല. ദൈവം തന്ന വിധിയാണ് ഇതെന്നും പൂര്‍വികരുടെ പുണ്യമാണെന്നും വിധി അറിഞ്ഞ ശേഷം ജയമാല പ്രതികരിച്ചു. ജയമാലയുടെ ശബരിമല പ്രവേശനം ഏറെ വിവാദമായിരുന്നു.

അതേസമയം, വിധി നിരാശാജനകമെന്ന് പന്തളം രാജകുടുംബം പ്രതികരിച്ചു. അതേസമയം, സ്ത്രീപ്രവേശനം അംഗീകരിക്കുന്നുവെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പ്രതികരിച്ചു. വിധി നടപ്പാക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യും. ദേവസ്വം ബോര്‍ഡ് നിയമത്തിന് വിധേയമാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സര്‍ക്കാരുമായി ആലോചിച്ച് നടപ്പാക്കുമെന്നും പത്മകുമാര്‍ പറഞ്ഞു.



from mangalam.com https://ift.tt/2N429aw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages