കേരളത്തിലെ ഹിന്ദുക്കള്‍ ഹിജഡകള്‍ ആയതുകൊണ്ട് കാര്യങ്ങള്‍ എളുപ്പമായി; ശബിരമല വിഷയത്തിലെ സുപ്രീം കോടതി വിധിക്കെതിരെ സ്വാമി ഭദ്രാനന്ദ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 29, 2018

കേരളത്തിലെ ഹിന്ദുക്കള്‍ ഹിജഡകള്‍ ആയതുകൊണ്ട് കാര്യങ്ങള്‍ എളുപ്പമായി; ശബിരമല വിഷയത്തിലെ സുപ്രീം കോടതി വിധിക്കെതിരെ സ്വാമി ഭദ്രാനന്ദ

തിരുവനന്തപുരം: പ്രായഭേതമില്ലാതെ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാം മെന്ന സുപ്രീം കോടതി വിധിയില്‍ പ്രതികരണവുമായി സ്വാമി ഭദ്രാനന്ദ. ശബരിമല വിധിക്കായി പ്രവര്‍ത്തിച്ചത് ഹിന്ദു വിരുദ്ധ ശക്തികളാണ്. അവരുടെ ആവശ്യം സ്ത്രീകളെ ശബരിമലയില്‍ കയറ്റുക എന്നതിലുപരി ഹിന്ദു ആചാരങ്ങളെ തകര്‍ക്കുക എന്നതുമാണ്. - സ്വാമി ഭദ്രാനന്ദ പറഞ്ഞു.

എന്തായാലും കേരളത്തിലെ ഹിന്ദുക്കള്‍ ഹിജഡകള്‍ ആയതുകൊണ്ട് കാര്യങ്ങള്‍ എളുപ്പമായി. അതേസമയം പ്രതികരണശേഷിയുള്ള കുറച്ചു വിഭാഗം ഉണ്ടായിരുന്നു അവരെങ്കിലും വിധിക്ക് മുന്നേ ശബ്ദം ഉയത്തിയിരുന്നെങ്കില്‍ സുപ്രീംകോടതിയില്‍ നിന്നും ഇത്തരമൊരു വിധി ഇണ്ടാവില്ലായിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

സ്വാമി ഭദ്രാനന്ദയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

ശബരിമല വിധിക്കായി പ്രവര്‍ത്തിച്ചത് ഹിന്ദുവിരുദ്ധ ശക്തികള്‍. അവരുടെ ആവശ്യം സ്ത്രീകളെ ശബരിമലയില്‍ കയറ്റുക എന്നതിലുപരി ഹിന്ദു ആചാരങ്ങളെ തകര്‍ക്കുക എന്നതായിരുന്നു. എന്തായാലും കേരളത്തിലെ ഹിന്ദുക്കള്‍ ഹിജഡകള്‍ ആയതുകൊണ്ട് കാര്യങ്ങള്‍ എളുപ്പമായി. അതേസമയം പ്രതികരണശേഷിയുള്ള കുറച്ചു വിഭാഗം ഉണ്ടായിരുന്നു അവരെങ്കിലും വിധിക്ക് മുന്നേ ശബ്ദം ഉയത്തിയിരുന്നെങ്കില്‍ സുപ്രീംകോടതിയില്‍ നിന്നും ഇത്തരമൊരു വിധി ഇണ്ടാവില്ലായിരുന്നു. എന്നാല്‍, എല്ലാം ശരിയായ ദിശയിലാണെന്നും വിധി അനുകൂലമാകുമെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് പ്രതികരിപ്പിക്കാതെ ശത്രുവിഭാഗത്തിന്റെ ഒപ്പം നിന്ന് പ്രവര്‍ത്തിച്ച രാഹുല്‍ ഈശ്വര്‍റിനോട് എങ്ങനെ പൊറുക്കാന്‍ കഴിയും? ഇനി ഇതിന്റെ പേരില്‍ ചാനലുകളില്‍ കയറിയിരുന്നു കുരയ്ക്കുന്ന കൂതറകളുടെ കപടകസര്‍ത്ത് കാണുന്നതോര്‍ക്കുമ്പോള്‍ ആണ് സഹിക്കാന്‍ കഴിയാത്തതു !

#SabarimalaVerdict



from mangalam.com https://ift.tt/2N9iquH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages