ഇസ്ലാമിക പുതുവര്‍ഷം; സ്വകാര്യ മേഖലയ്ക്കുള്ള അവധി പ്രഖ്യാപിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 5, 2018

ഇസ്ലാമിക പുതുവര്‍ഷം; സ്വകാര്യ മേഖലയ്ക്കുള്ള അവധി പ്രഖ്യാപിച്ചു

മസ്‌ക്കറ്റ്: ഒമാനില്‍ ഇസ്ലാമിക പുതുവര്‍ഷത്തിന്റെ ആദ്യ ദിനം -മുഹറം1, 1440ല്‍ സ്വകാര്യ മേഖലയ്ക്ക് വധി പ്രഖ്യാപിച്ചു. ഒമാന്‍ മനുഷ്യവിഭവശേഷി മന്ത്രിയാണ് അവധി പ്രഖ്യാപിച്ചത്. ജോര്‍ജ്ജിയന്‍ കലണ്ടര്‍ പ്രകാരമുള്ള തീയതി മാസപ്പിറവി ദൃശ്യമായതിന് ശേഷം പ്രഖ്യാപിക്കും.

യു.എ.ഇയില്‍, ദുബായ് സര്‍ക്കാരിന്റെ ഇസ്ലാമിക കാര്യ ജീവകാരുണ്യ പ്രവര്‍ത്തന വകുപ്പ് സെപ്റ്റംബര്‍ 13 നാണ് പുതുവര്‍ഷ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. അവധിക്ക് ശേഷം സെപ്റ്റംബര്‍ 16ന് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും.



from mangalam.com https://ift.tt/2NmlOqa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages