മാനവവികസന സൂചികയിൽ ഇന്ത്യയ്ക്കു നേട്ടം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 15, 2018

മാനവവികസന സൂചികയിൽ ഇന്ത്യയ്ക്കു നേട്ടം

ന്യൂഡൽഹി: ഐക്യരാഷ്ട്രസഭാ വികസനപരിപാടി (യു.എൻ.ഡി.പി.) വെള്ളിയാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ മാനവ വികസന സൂചികയിൽ ‍(എച്ച്.ഐ.ഡി.) ഇന്ത്യ ഒരു പടി കയറി 130-ാം സ്ഥാനത്തെത്തി. 189 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. ദക്ഷിണേഷ്യയിൽ ഇന്ത്യയുടെ മാനവിക വികസന സൂചിക മൂല്യം ശരാശരിയെക്കാൾ (.638) ഉയരത്തിലാണ്. അയൽരാജ്യങ്ങളായ ബംഗ്ലാദേശ്, പാകിസ്താൻ എന്നിവ പട്ടികയിൽ 136, 150 സ്ഥാനങ്ങളിലാണ്. ദീർഘവും ആരോഗ്യമുള്ളതുമായി ജീവിതം, പഠനത്തിനുള്ള സാഹചര്യം, ജീവിതനിലവാരം എന്നീ ഘടകങ്ങൾ ആധാരമാക്കിയാണ് എച്ച്.ഐ.ഡി. കണക്കാക്കുന്നത്. നോർവേ, സ്വിറ്റ്‌സർലൻഡ്, ഓസ്‌ട്രേലിയ എന്നിവയാണ് പട്ടികയിൽ ആദ്യ മൂന്നു സ്ഥാനങ്ങളിലുള്ളത്.


from mathrubhumi.latestnews.rssfeed https://ift.tt/2Oo0wpJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages