ബെംഗളൂരു: ലോഡ്സിലെ സൗരവ് ഗാംഗുലിയുടെ വിജയാഘോഷത്തെ ഓർമിപ്പിക്കുന്ന വിധത്തിൽ ഷർട്ട് ഊരി വീശി വിജയം ആഘോഷിച്ച് കർണാടക തിരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർഥി. ബി ജെ പി പ്രതിനിധിയായി ബാഗൽകോട്ടെ മുനിസിപ്പൽ കൗൺസിലിലെ 19-ാം വാർഡിൽനിന്നു വിജയിച്ച വീരപ്പ സിരഗന്നവറാണ് വിജയം ഷർട്ട് ഊരി വീശി ആഘോഷിച്ചത്. ഇതിന്റെ വീഡിയോ വാർത്താ ഏജൻസിയായ എ എൻ ഐ ട്വീറ്റ് ചെയ്തിട്ടുണ്ട്. #WATCH: Veerappa Siragannavar, BJP candidate from ward No. 19 of Bagalkote municipal council, celebrates his victory in the urban local body polls by removing his shirt. #Karnataka pic.twitter.com/hUl7PnCG6W — ANI (@ANI) September 3, 2018 content highlights:BJP Candidate in Karnataka local body election celebrates victory by removing shirt
from mathrubhumi.latestnews.rssfeed https://ift.tt/2wGui1f
via
IFTTT
No comments:
Post a Comment