'രാഹുലിനെ ബിജെപി നേതാവ് പിന്തുണച്ചു'; വിവാദമായപ്പോൾ ട്വീറ്റ് നീക്കം ചെയ്തതായി കോൺഗ്രസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 6, 2018

'രാഹുലിനെ ബിജെപി നേതാവ് പിന്തുണച്ചു'; വിവാദമായപ്പോൾ ട്വീറ്റ് നീക്കം ചെയ്തതായി കോൺഗ്രസ്

ന്യൂഡൽഹി∙ കൈലാസ് മാനസസരോവർ യാത്ര ചെയ്യുന്ന രാഹുൽ ഗാന്ധിയെ പിന്തുണച്ചു നിലപാടെടുത്തതിന് ബിജെപി നേതാവ് തരുണ്‍ വിജയ്‍യെ അഭിനന്ദിച്ച് കോൺഗ്രസ്. തരുൺ പേടി കൂടാതെ സത്യത്തിന്റെ കൂടെ നില്‍ക്കണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. അതേസമയം, ട്വീറ്റ് വന്നതിനുപിന്നാലെ വിമര്‍ശനവുമായി ബിജെപിയും രംഗത്തെത്തി.

from Latest News https://ift.tt/2wPBwzQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages