ശ്രീനഗർ: സുരക്ഷ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ കശ്മീരിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു.കുപ്വര ജില്ലയിലെ ഗുല്ലുരയിൽ വെച്ച് ചൊവാഴ്ച്ച അതിരാവിലെ നടന്ന ഏറ്റുമുട്ടലിലാണ് തീവ്രവാദികളെ വധിച്ചത്. കൂടുതൽ തീവ്രവാദികൾ ഇവിടെയുണ്ടെന്ന റിപ്പോർട്ടിനെത്തുടർന്ന്തിരച്ചിൽ നടന്നു കൊണ്ടിരിക്കുകയാണ്. ശനിയാഴ്ചഅനന്ത്നാഗ് ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ലഷ്കർതീവ്രവാദി കൊല്ലപ്പെട്ടിരുന്നു. ഇയാൾ ഒട്ടേറെആക്രമണങ്ങളിൽ ഉൾപ്പെട്ടിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. ContentHighlights:2 terrorist killed in kupwara encounter, Terrorist attack in jammu and kashmir
from mathrubhumi.latestnews.rssfeed https://ift.tt/2CFxf8g
via
IFTTT
No comments:
Post a Comment