ചെന്നൈ വിമാനത്താവളത്തിൽ ഫെയ്സ് റെക്കഗ്‌നിഷൻ സംവിധാനം; മുഖം നോക്കി ഇനി എളുപ്പം ചെക്ക് ഇൻ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 21, 2018

ചെന്നൈ വിമാനത്താവളത്തിൽ ഫെയ്സ് റെക്കഗ്‌നിഷൻ സംവിധാനം; മുഖം നോക്കി ഇനി എളുപ്പം ചെക്ക് ഇൻ

ചെന്നൈ∙ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ ചെന്നൈ വിമാനത്താവളത്തിൽ ഫെയ്സ് റെക്കഗ്‌നിഷൻ ചെക്ക് ഇൻ സംവിധാനം ഏർപ്പെടുത്തുമെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ). ‘ഡിജിറ്റൽ യാത്ര’ എന്ന സംവിധാനം യാത്രക്കാരുടെ മുഖവും ടിക്കറ്റിലെ ക്യൂ ആർ കോഡും സ്കാൻ ചെയ്ത ശേഷം അതതു ഗേറ്റുകളിലേക്കു പ്രവേശനം നൽകും.

from Latest News https://ift.tt/2O1WDJO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages