മലപ്പുറത്ത് ദേശീയ പാതയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു വാതകം ചോരുന്നു; ജാഗ്രതാ നിര്‍ദേശം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 21, 2018

മലപ്പുറത്ത് ദേശീയ പാതയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു വാതകം ചോരുന്നു; ജാഗ്രതാ നിര്‍ദേശം

മലപ്പുറം∙ദേശീയ പാതയിൽ പാണമ്പ്ര വളവിൽ ടാങ്കര്‍ ലോറി മറിഞ്ഞു വാതകം ചോരുന്നു. പുലര്‍ച്ചെയാണ് അപകടമുണ്ടായത്.ചേളാരി ഐഒസി പ്ലാന്റിലേക്കുള്ള ബുള്ളറ്റ് ടാങ്കറാണു റോഡരികിലെ താഴ്‌ചയിലേക്കു മറിഞ്ഞത്. വാതകം മറ്റൊരു ടാങ്കറിലേക്കു മാറ്റാനുള്ള ശ്രമം തുടരുകയാണ്. തൊട്ടടുത്തുള്ള വീടുകളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു.

from Latest News https://ift.tt/2ODuvtF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages