റഫാൽ: ചോദ്യങ്ങളിൽനിന്നു തന്ത്രപൂർവ്വം തലയൂരി ഇമ്മാനുവൽ മക്രോ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 26, 2018

റഫാൽ: ചോദ്യങ്ങളിൽനിന്നു തന്ത്രപൂർവ്വം തലയൂരി ഇമ്മാനുവൽ മക്രോ

ന്യൂയോർക്ക്∙ വിവാദമായ റഫാൽ ഉടമ്പടി സംബന്ധിച്ച ചോദ്യങ്ങളിൽ നിന്നും തന്ത്രപൂർവ്വം തലയൂരി ഫ്രാൻസ് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോ. 36 യുദ്ധവിമാനങ്ങള്‍ വാങ്ങാൻ ഇന്ത്യയും ഫ്രാൻസും കരാറിലെത്തിയപ്പോള്‍ താനായിരുന്നില്ലെന്ന അധികാരത്തിലെന്നായിരുന്നു ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മക്രോണിന്‍റെ മറുപടി.

from Latest News https://ift.tt/2OQh9KJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages