അടച്ച് പൂട്ടിയിട്ട് സംരക്ഷിക്കാന്‍ ഇവരെന്താ പഴക്കൊലയോ, കോഴിക്കുഞ്ഞുങ്ങളോ? പെണ്‍കുട്ടികള്‍ക്ക് പിന്തുണയുമായി കലക്ടര്‍ ബ്രോ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 16, 2018

അടച്ച് പൂട്ടിയിട്ട് സംരക്ഷിക്കാന്‍ ഇവരെന്താ പഴക്കൊലയോ, കോഴിക്കുഞ്ഞുങ്ങളോ? പെണ്‍കുട്ടികള്‍ക്ക് പിന്തുണയുമായി കലക്ടര്‍ ബ്രോ

കോട്ടയം മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലെ പെണ്‍കുട്ടികളുടെ സമരത്തിന് പിന്തുണയുമായി കോഴിക്കോട് മുന്‍ കലക്ടര്‍ പ്രശാന്ത് നായര്‍. ഏഴരയ്ക്ക് ഹോസ്റ്റലില്‍ കയറണമെന്ന ഹോസ്റ്റല്‍ അധികാരികളുടെ ഉത്തരവിനെതിരെയാണ് മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ പ്രതിഷേധിക്കുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് കളക്ടര്‍ ബ്രോ പിന്തുണ അറിയിച്ചിരിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം:

പ്രായപൂർത്തിയായ സ്ത്രീക്കും പുരുഷനും ഒരേ അവകാശങ്ങളല്ലേ? അടച്ച്‌ പൂട്ടിയിട്ട്‌ സംരക്ഷിക്കാൻ ഇവരെന്താ പഴക്കൊലയോ കോഴിക്കുഞ്ഞുങ്ങളോ? സ്ത്രീസുരക്ഷയെന്നാൽ പൊന്നും പണ്ടോം ബാങ്കിൽ പൂട്ടി വെക്കുന്ന പോലെ സുരക്ഷിതമാക്കി വെക്കലാണെന്ന് ചിലർക്കെങ്കിലും ധാരണയുണ്ടെന്ന് മനസ്സിലായി.



from mangalam.com https://ift.tt/2xlZuTD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages