പ്രളയശേഷം പല ഡാമുകളുടെയും സംഭരണ ശേഷി കുറഞ്ഞു: സി.എന്‍.രാമചന്ദ്രന്‍ നായര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 6, 2018

പ്രളയശേഷം പല ഡാമുകളുടെയും സംഭരണ ശേഷി കുറഞ്ഞു: സി.എന്‍.രാമചന്ദ്രന്‍ നായര്‍

തൃശൂർ∙ പ്രളയശേഷം കേരളത്തിലെ പല ഡാമുകളുടെയും സംഭരണശേഷി കുറഞ്ഞെന്നു ഡാം സുരക്ഷാ സമിതി ചെയര്‍മാന്‍ ജസ്റ്റിസ് (റിട്ട) സി.എന്‍. രാമചന്ദ്രന്‍ നായര്‍. പ്രകൃതി ദുരന്തങ്ങള്‍ ആരുടെയും തലയില്‍ കെട്ടിവയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു. മലയാളി സാംസ്കാരികം ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിച്ച ചര്‍ച്ചയായിരുന്നു വേദി.

from Latest News https://ift.tt/2PJYErB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages