ഡാമുകൾ തകർന്നാൽ എന്താകും?; ദുരന്ത വ്യാപ്തി പഠിക്കാൻ സർക്കാർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 6, 2018

ഡാമുകൾ തകർന്നാൽ എന്താകും?; ദുരന്ത വ്യാപ്തി പഠിക്കാൻ സർക്കാർ

തിരുവനന്തപുരം∙ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ, കേരളത്തിലെ പ്രധാന അണക്കെട്ടുകൾ തകർന്നാലുള്ള അവസ്ഥയെക്കുറിച്ചു പഠനം (ഡാം ബ്രേക്കിങ് അനാലിസിസ്) നടത്താൻ സർക്കാർ തീരുമാനം. അണക്കെട്ടുകളെ ഡാം ബ്രേക്കിങ് അനാലിസിസിനു വിധേയമാക്കാത്തതിനെ കഴിഞ്ഞവർഷം കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടിൽ വിമർശിച്ചിരുന്നു.

from Latest News https://ift.tt/2M1nDV3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages