തിരുവനന്തപുരം: ഹര്‍ത്താല്‍ അടിച്ചേല്‍പ്പിക്കുന്നത് യു.ഡി.എഫിനും എല്‍.ഡി.എഫിനും ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് ബി.ജെ.പി നേതാവ് കെ സുരേന്ദ്രന്‍. ഹര്‍ത്താല്‍ പ്രഖ്യാപിച്ച ഉടനെ കേരളത്തെ ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ഗ്രൗണ്ട് റിയാലിറ്റി അറിയുന്നവരും ജനഹിതം മനസ്സിലാക്കുന്നവരും അതേ നിലപാട് എടുക്കുന്നു എന്നതാണ് സത്യമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
കെ.സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;
ഈ വസ്തുത ഹർത്താൽ പ്രഖ്യാപിച്ച ഉടനെ ചൂണ്ടിക്കാണിക്കുകയും കേരളത്തെ ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. ഗ്രൗണ്ട് റിയാലിറ്റി അറിയുന്നവരും ജനഹിതം മനസ്സിലാക്കുന്നവരും അതേ നിലപാട് എടുക്കുന്നു എന്നതാണ് സത്യം. ഈ ഹർത്താൽ അടിച്ചേൽപ്പിക്കുന്നത് യു. ഡി. എഫിനും എൽ. ഡി. എഫിനും ഗുണത്തേക്കാളേറെ ദോഷം ചെയ്യും.
from mangalam.com https://ift.tt/2wXsLUH
via IFTTT
No comments:
Post a Comment