കെ.എസ്.ആര്‍.ടി.സി കൂട്ടിയ നിരക്ക് കുറയ്ക്കില്ലെന്ന് മന്ത്രി; നഷ്ടം നികത്തേണ്ടത് ഭക്തരെ ഉപയോഗിച്ചല്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 17, 2018

കെ.എസ്.ആര്‍.ടി.സി കൂട്ടിയ നിരക്ക് കുറയ്ക്കില്ലെന്ന് മന്ത്രി; നഷ്ടം നികത്തേണ്ടത് ഭക്തരെ ഉപയോഗിച്ചല്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

കോഴിക്കോട് : ഇന്ധനവിലയെ തുടര്‍ന്ന് നിലയ്ക്കല്‍-പമ്പ റൂട്ടില്‍ കൂട്ടിയ ടിക്കറ്റു നിരക്ക് കെ.എസ്.ആര്‍.ടി.സി കുറയ്ക്കില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. കെ.എസ്.ആര്‍.ടി.സിയുടെ ടിക്കറ്റ് നിരക്ക് വര്‍ധനയില്‍ പ്രതിഷേധിച്ച് ദേവസ്വം ബോര്‍ഡ് വാഹന സര്‍വീസ് ഏര്‍പ്പെടുത്തിയാല്‍ കെ.എസ്.ആര്‍.ടി.സി പിന്മാറുമെന്നും ത്യാഗം സഹിച്ച് കെ.എസ്.ആര്‍.ടി.സി ബസ് ഓടിക്കേണ്ടതില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു.

കെ.എസ്.ആര്‍.ടി.സി നിലയ്ക്കല്‍-പമ്പ റൂട്ടില്‍ അമിത നിരക്ക് ഈടാക്കുന്നതിനെതിരെ ദേവസ്വം ബോര്‍ഡ് രംഗത്തെത്തിയിരുന്നു. കെ.എസ്.ആര്‍.ടി.സിയുടെ നഷ്ടം നികത്തേണ്ടത് ഭക്തരെ ഉപയോഗിച്ചല്ലെന്നും ഏകപക്ഷീയമായി നിരക്കു കൂട്ടിയത് അംഗീകരിക്കാനകില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു. കൂട്ടിയ നിരക്ക് ഉടന്‍ കുറയ്ക്കണമെന്നും അല്ലെങ്കില്‍ ബസ് വാടകയ്ക്ക് എടുത്ത് പകരം സംവിധാനം ഒടുക്കുമെന്നും



from mangalam.com https://ift.tt/2xo83xb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages