മലപ്പുറം: മലപ്പുറത്ത് സദാചാര പോലീസ് ചമഞ്ഞ് ആള്‍ക്കൂട്ടം അപമാനിച്ച മനോവിഷമത്തില്‍ യുവാവ് തൂങ്ങി മരിച്ചതായി റിപ്പോര്‍ട്ട്. മലപ്പുറം കുറ്റിപ്പാല സ്വദേശി മുഹമ്മദ് സാജിദാണ് മരിച്ചത്.
കഴിഞ്ഞ രാത്രി ഒരു വീടിന് സമീപം സംശയകരമായ സാഹചര്യത്തില്‍ കണ്ടെന്നാരോപിച്ചായിരുന്നു മുഹമ്മദ് സാജിദിനെ ആള്‍ക്കൂട്ടം അക്രമിച്ചത്.
ബലപ്രയോഗത്തിലുടെ സാജിദിനെ കെട്ടിയിട്ട ശേഷമായിരുന്നു ആക്രമം. ആക്രമണത്തിന് ശേഷം ദൃശ്യങ്ങള്‍ വാത്സാപ്പില്‍ പ്രചരിപ്പിച്ചു. ഇതില്‍ മനം നൊന്താണ് യുവാവ് ആത്മഹത്യചെയ്തത്.
from mangalam.com https://ift.tt/2N97mSy
via IFTTT
No comments:
Post a Comment