ഓഫീസിലിരുന്ന് ഉറങ്ങുന്ന ഫോട്ടോ വൈറലായി; പാക് മന്ത്രിക്ക് ട്രോള്‍ പെരുമഴ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 17, 2018

ഓഫീസിലിരുന്ന് ഉറങ്ങുന്ന ഫോട്ടോ വൈറലായി; പാക് മന്ത്രിക്ക് ട്രോള്‍ പെരുമഴ

ഇസ്ളാമാബാദ്: ഓഫീസിലിരുന്ന് ഉറങ്ങുന്നതിന്റെ ഫോട്ടോ വൈറലായതോടെ പാകിസ്താൻ വനിതാമന്ത്രിക്ക് ട്രോൾ പെരുമഴ.ഇമ്രാൻ ഖാൻ മന്ത്രിസഭയിലെ മനുഷ്യാവകാശ വകുപ്പു മന്ത്രി ഷിറീൻ മസാരിക്കാണ് ഉറക്കം വിനയായത്. ഷിറീൻ ഓഫീസിലിരുന്ന് ഉറങ്ങുന്ന ഫോട്ടോ വ്യാപകമായി സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. തൊട്ടുപിന്നാലെ പാകിസ്താനിൽനിന്നുള്ള ട്വിറ്റർ ഉപയോക്താക്കൾ ട്രോളുകളുമെത്തി. ഷിറീനെ അതിരൂക്ഷമായി വിമർശിച്ചു കൊണ്ടുള്ളവയാണ് അധികം ട്രോളുകളും Must be exhausting, ensuring all those human rights. pic.twitter.com/C9m7sQdg8G — Aima Khosa (@aimaMK) September 13, 2018 Sleep is a fundamental human right https://t.co/ZM3HxNIzkx — Mohammad Taqi (@mazdaki) September 13, 2018 Human Rights asleep on the job.#HumanRights #ShireenMazari #PTI #Pakistan pic.twitter.com/nuIaZYuImc — Salman Sabir (@SalmaanSabir) September 13, 2018 അതേസമയം ഷിറീനെ അനുകൂലിച്ചും ആളുകളെത്തിയിട്ടുണ്ട്. ഒരു പക്ഷെ ഇത് ഉച്ചഭക്ഷണത്തിന്റെ ഇടവേള ആയിരിക്കാം. ഇത് സൂചിപ്പിക്കുന്നത് ഓഫീസിലുള്ള(മന്ത്രിയുടെ) ആരോ സ്വകാര്യതയുടെ ലംഘനം നടത്തിയെന്നാണ്. ഈ വ്യക്തി പ്രധാനപ്പെട്ട രേഖകളും ചോർത്താനിടയുണ്ട്. അയാളെ തിരിച്ചറിഞ്ഞ് പുറത്താക്കണം- ഒരു ട്വിറ്റർ ഉപയോക്താവ് അഭിപ്രായപ്പെട്ടു. This rest is fine but the photo is not. It may be lunch break. It shows there is someone in the office breaching the privacy. This person can leak important documents as well. Person must be identified & sacked. @ShireenMazari1 @ImranKhanPTI https://t.co/so8PgRSV7j — Mirza (@MAliMirza1) September 15, 2018 content highlights: Pakistan minister trolled after photo of napping at work went viral


from mathrubhumi.latestnews.rssfeed https://ift.tt/2D16FGQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages