വിഷം കഴിച്ച യുവ ഐപിഎസ് ഓഫീസര്‍ ഗുരുതരാവസ്ഥയില്‍; സംഭവം ഉത്തര്‍പ്രദേശില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 5, 2018

വിഷം കഴിച്ച യുവ ഐപിഎസ് ഓഫീസര്‍ ഗുരുതരാവസ്ഥയില്‍; സംഭവം ഉത്തര്‍പ്രദേശില്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ യുവ ഐപിഎസ് ഓഫീസറെ വിഷം ഉള്ളില്‍ ചെന്ന് അബോധാവസ്ഥയില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെ ഔദ്യോഗിക വസതിയിലാണ് സംഭവം. വസതിയില്‍ സുരക്ഷാജോലിക്ക് നിയോഗിച്ചിരുന്ന പോലീസുകാരനാണ് ഐപിഎസ് ഓഫീസറെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.

കാണ്‍പൂര്‍ ഈസ്റ്റ് ജില്ലയിലെ എസ്.പിയായ സുരേന്ദ്ര കുമാര്‍ ദാസിനെ(30)ആണ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. കാണ്‍പൂരില്‍ തന്നെയുള്ള റീജന്‍സി ആശുപത്രിയിലാണ് ഓഫീസര്‍ ചികിത്സയില്‍ കഴിയുന്നത്.

മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ബിരുദധാരിയായ സുരേന്ദ്ര കുമാര്‍ ദാസ്, അഞ്ചു വര്‍ഷം മുന്‍പാണ് സിവില്‍ സര്‍വീസില്‍ പ്രവേശിച്ചത്. 2014 ഐ.പി.എസ് ബാച്ച് ഓഫീസര്‍ ആണ്. ജില്ലയില്‍ അടുത്തകാലത്താണ് ഇദ്ദേഹത്തിന് സ്വതന്ത്ര ചുമതല ലഭിക്കുന്നത്.



from mangalam.com https://ift.tt/2Q6sAPC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages