ഫിലിം ഫെസ്റ്റിവലും കലോത്സവവും ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ ഒരു വര്‍ഷത്തേയ്ക്ക് ഒഴിവാക്കി സര്‍ക്കാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 4, 2018

ഫിലിം ഫെസ്റ്റിവലും കലോത്സവവും ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ ഒരു വര്‍ഷത്തേയ്ക്ക് ഒഴിവാക്കി സര്‍ക്കാര്‍

തിരുവനന്തപുരം : പ്രളയക്കെടുതിയെ തുടര്‍ന്ന് ഒരു വര്‍ഷത്തേയ്ക്ക് ആഘോഷങ്ങള്‍ ഉപേക്ഷിച്ച് സംസ്ഥാന സര്‍ക്കാര്‍. സ്‌കൂള്‍ കലോത്സവവും ഫിലിം ഫെസ്റ്റികലും ഉള്‍പ്പെടെ സര്‍ക്കാര്‍ ചെലവില്‍ നടത്തേണ്ടിവരുന്ന പരിപാടികള്‍ ഇക്കൊല്ലം ഉണ്ടായിരിക്കില്ല.

ആഘോഷങ്ങള്‍ വിലക്കി പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. ആഘോഷങ്ങള്‍ക്ക് നീക്കിവെച്ച തുക ദുരിതാശ്വാസ നിധിയിലേയ്ക്ക് നീക്കിവയ്ക്കാനാണ് തീരുമാനം.



from mangalam.com https://ift.tt/2oK03TD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages