താന്‍ ഭാര്യയുമല്ല തനിക്കൊരു ഭര്‍ത്താവും ഇല്ല; ഈ വിഷയത്തില്‍ തന്നോട് ചോദ്യം ഒന്നും ചോദിക്കരുതെന്ന് സംഗീത ലക്ഷ്മണ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 27, 2018

താന്‍ ഭാര്യയുമല്ല തനിക്കൊരു ഭര്‍ത്താവും ഇല്ല; ഈ വിഷയത്തില്‍ തന്നോട് ചോദ്യം ഒന്നും ചോദിക്കരുതെന്ന് സംഗീത ലക്ഷ്മണ

കൊച്ചി: വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന സുപ്രീം കോടതി സുപ്രധാനവ വിധി ഇന്നാണ് പുറത്ത് വന്നത്. സംഭവത്തെ കുറിച്ച് പല അഭിഭാഷകരുടെ അഭിപ്രായങ്ങളും പലരും ആരായുന്നുണ്ട്. ഇപ്പോള്‍ തന്നോട് വിധിയെ കുറിച്ച് ഒന്നു ചോദിക്കരുതെന്ന് പറഞ്ഞിരിക്കുകയാണ് അഡ്വ. സംഗീത ലക്ഷ്മണ. വിധിയെ കുറിച്ച് പഠിച്ചിട്ടില്ല, കോടതിയില്‍ കേസുകളുമായി ബന്ധപ്പെട്ടുള്ള തിരക്കിലാണ് താനെന്നും സംഗീത ലക്ഷ്മണ പറയുന്നു. ഭാര്യഭര്‍ത്താക്കന്മാരെ കുറിച്ചുള്ള ഈ വിധിയില്‍ അഭിപ്രായം പറയാന്‍ താന്‍ ഭാര്യയുമല്ല തനിക്കൊരു ഭര്‍ത്താവും ഇല്ലെന്നും സംഗീത ലക്ഷ്മണ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സംഗീത ലക്ഷ്മണയുടെ പ്രതികരണം.

സംഗീത ലക്ഷ്മണയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

ഒരു അറിയിപ്പ്.
ഞാന്‍ കോടതിയിലാണ്. ഇന്നത്തെ കേസുകളുടെ പ്രസവവേദനയിലുമാണ് ഞാന്‍.
വാര്‍ത്താ ചാനലുകളില്‍ നിന്നുള്ള വിളികള്‍ തുടങ്ങിയിട്ടുണ്ട്. ഭാര്യാഭര്‍ത്താക്കന്മാരെ സംബന്ധിക്കുന്ന ഒരു സുപ്രധാനവിധി പുറപ്പെടുവിച്ചിട്ടുണ്ട് പോലും സുപ്രീം കോടതി. അതിനെ കുറിച്ചുള്ള എന്റെ അഭിപ്രായങ്ങള്‍ അറിയണം. ഞാന്‍ അത് പറയണം. എന്ന്.
അത് ഇത്-
സുപ്രീം കോടതിയുടെ ഇപ്പറഞ്ഞ സുപ്രധാനവിധി ഞാന്‍ കണ്ടില്ല. വായിച്ചില്ല. അതിനാല്‍ ആ വിധി പഠിച്ച് മനസ്സിലാക്കാനും കഴിഞ്ഞിട്ടില്ല.
ഞാനൊരു ഭാര്യയല്ല.
എനിക്കൊരു ഭര്‍ത്താവുമില്ല.
പോരാത്തതിന് നേരത്തെ പറഞ്ഞ പ്രസവവേദനയിലുമാണ്.
എന്നെ വിട്ടേക്കു.... പ്ലീസ്.
# I don't sleep around with married men. When I say I don't sleep around with married men, I mean I don't sleep around with HAPPILY married men.
When I say I don't sleep around with HAPPILY married men, I mean I don't sleep around with married men who PRETEND TO BE HAPPILY married to wives who pretend as well, to be happily married. In short, his risk his headache. Not mine.
# Returns to the labor room. Catch you later.



from mangalam.com https://ift.tt/2QbJPOv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages