'ദലിത്' ഇനി വേണ്ട; വാക്ക് വിലക്കി കേന്ദ്രം; ചാനലുകൾക്ക് കത്തയച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 4, 2018

'ദലിത്' ഇനി വേണ്ട; വാക്ക് വിലക്കി കേന്ദ്രം; ചാനലുകൾക്ക് കത്തയച്ചു

ന്യൂഡൽഹി∙ പട്ടികജാതി വിഭാഗത്തിൽപ്പെടുന്നവരെ കുറിച്ചുള്ള വാർത്തകൾ നൽകുമ്പോൾ 'ദലിത്' എന്ന പദം ഉപയോഗിക്കരുതെന്നു സ്വകാര്യ ചാനലുകൾക്കു കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്‍റെ നിർദേശം. മുംബൈ ഹൈക്കോടതിയുടെ ഇതുസംബന്ധിച്ചു നേരത്തെയുള്ള ഒരു ഉത്തരവു ചൂണ്ടിക്കാട്ടിയാണു നിർദേശം വന്നിട്ടുള്ളത്.

from Latest News https://ift.tt/2Q3M9be
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages