കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്ത യാക്കോബായ വൈദീകന് വിലക്ക്; പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനും വിലക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 23, 2018

കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്ത യാക്കോബായ വൈദീകന് വിലക്ക്; പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനും വിലക്ക്

മൂവാറ്റുപുഴ: ബിഷപ്പിനെതിരെ കന്യാസ്ത്രികള്‍ നടത്തിയ സമരത്തെ പിന്തണച്ചതിന് യാക്കോബായാ വൈദീകനെതിരെ അച്ചടക്ക നടപടി. മൂവാറ്റുപുഴ പാമ്പാക്കുട ദയറയിലെ യൂഹാനോന്‍ റമ്പാനെതിരെയാണ് സഭ അധ്യക്ഷന്റെ നടപടി. പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് റമ്പാനെ സഭാ നേതൃത്വം വിലക്കി. യാക്കോബായ സഭാ ആഗോള പരമാധ്യമക്ഷനായ മാര്‍ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമനാണ് നടപടി സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

കത്തോലിക്ക സഭയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് യാക്കോബായ സഭയുടെ നടപടി. ദയറയില്‍ പ്രാര്‍ഥനയും ദാരിദ്ര്യവൃതവും എടുത്തു കഴിയേണ്ട ആളാണ് റമ്പാന്‍. അത്തരത്തിലുള്ളയാള്‍ ഇതുപോലുള്ള പരിപാടികളില്‍ പങ്കെടുക്കരുതെന്നും കല്‍പ്പനയില്‍ വ്യക്തമാക്കുന്നു. കന്യാസ്ത്രിമാരുടെ സമരത്തില്‍ രണ്ടു ദിവസം എത്തുകയും പ്രസംഗിക്കുകയും ചെയ്തിരുന്നു.



from mangalam.com https://ift.tt/2O4v3fd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages