ഹര്‍ത്താലുമായി സഹകരിക്കില്ല:പാര്‍ട്ടി അച്ചടക്ക നടപടി എടുക്കുന്നെങ്കില്‍ എടുക്കട്ടെ, തുറന്നടിച്ച് വിഡി സതീശന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 9, 2018

ഹര്‍ത്താലുമായി സഹകരിക്കില്ല:പാര്‍ട്ടി അച്ചടക്ക നടപടി എടുക്കുന്നെങ്കില്‍ എടുക്കട്ടെ, തുറന്നടിച്ച് വിഡി സതീശന്‍

തിരുവനന്തപുരം: ഇന്ധന വില വര്‍ദ്ധനവിനെതിരെ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഭാരതബന്ദിനെ പിന്തുണച്ച് കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും പ്രഖ്യാപിച്ച ഹര്‍ത്താലിനെതിരെ കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്‍. ഇതിന്റെ പേരില്‍ അടച്ചടക്ക നടപടി നേരിടാനും തയാറാണെന്നും വിഡി സതീശന്‍ വ്യക്തമാക്കി.

പ്രളയബാധിത മേഖലയെ എങ്കിലും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണമായിരുന്നുവെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ നിരവധി പേര്‍ ഹര്‍ത്താലിനെതിരെ രംഗത്തു വന്നിരുന്നു. ഇത്തരത്തില്‍ ഒരു ഹര്‍ത്താല്‍ നടത്തുന്ന കേരളത്തിലെ ജനങ്ങളോട് ചെയ്യുന്ന അനീതിയാണെന്നായിരുന്നു പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി പറഞ്ഞത്. ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കണമെന്ന് വ്യാപാര വ്യവസായ സമിതിയും ആവശ്യപ്പെട്ടിരുന്നു.



from mangalam.com https://ift.tt/2Nn917d
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages