തിരുവനന്തപുരം : സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ വ്യാജരേഖകള്‍ നിര്‍മ്മിച്ച് അനുകൂല ഉത്തരവ് നേടിയവര്‍ക്ക് എതിരെ ക്രിമിനല്‍കേസ്. ഉപലോകായുക്തയാണ് ഇത്തരത്തില്‍ വ്യാജരേഖകള്‍ ചമച്ചവര്‍ക്ക് എതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ഉത്തരവിട്ടത്.
2017 ലെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലാണ് സംഭവം. മലപ്പുറം ചങ്ങരംകുളം സ്വദേശി ബൈജു, മൂകാഭിനയ അധ്യാപകരായ ശ്രീജിത്ത്, ആദം ഷാ എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനാണ് ഉപലോകായുക്ത ഉത്തരവിട്ടിരിക്കുന്നത്.
from mangalam.com https://ift.tt/2MUUwbm
via IFTTT
No comments:
Post a Comment