ദുബായില്‍ ക്രെയില്‍ പൊട്ടിവീണ് മലയാളിക്ക് ദാരുണാന്ത്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 26, 2018

ദുബായില്‍ ക്രെയില്‍ പൊട്ടിവീണ് മലയാളിക്ക് ദാരുണാന്ത്യം

തൃശ്ശൂര്‍ : ദുബായില്‍ ക്രെയിന്‍ പൊട്ടിവീണ് ചിയ്യാരം സ്വദേശിക്ക് ദാരുണാന്ത്യം. തട്ടില്‍ ഉമ്പാവു കുഞ്ഞിപ്പാവുവിന്റെയും മേരിയുടെയും മകന്‍ റപ്പായി (61) യാണ് മരിച്ചത്. ദുബായ് നാഫീസ് ബസ്താന്‍ സ്റ്റീല്‍ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു.

ജോലിക്കിടെ ക്രെയിന്‍ തകരാറിലായി പൊട്ടി വീണായിരുന്നു അപകടം. കഴിഞ്ഞ 20 നായിരുന്നു സംഭവം. ഓടി രക്ഷപെടാന്‍ ശ്രമിച്ചുവെങ്കിലും ക്രെയിനടിയില്‍ പെടുകയായിരുന്നു. സംസ്‌കാരം ഇന്ന് നാലിന് ചിയ്യാരം വിജയമാത പള്ളിയില്‍.
ഭാര്യ ലൗലി. മക്കള്‍: റോസ്‌മേരി, റിനി, റോബിന്‍. മരുമക്കള്‍: ജിബു, സാന്റോ.



from mangalam.com https://ift.tt/2DxOyZw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages