കാറുകള്‍ പറന്നു, മേല്‍ക്കൂരകള്‍ പറപറന്നു, നാശം വിതച്ച് ജപ്പാനിലെ ജെബി കൊടുങ്കാറ്റ്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 5, 2018

കാറുകള്‍ പറന്നു, മേല്‍ക്കൂരകള്‍ പറപറന്നു, നാശം വിതച്ച് ജപ്പാനിലെ ജെബി കൊടുങ്കാറ്റ്‌

ടോക്യോ: ജപ്പാനിൽ 25 വർഷത്തിനിടെയുണ്ടായ ഏറ്റവും ശക്തിയേറിയ കൊടുങ്കാറ്റിൽ 10 പേർ മരിച്ചു. ഒട്ടേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മണിക്കൂറിൽ 208 കിലോമീറ്റർ വേഗതയിലാണ് കാറ്റുവീശുന്നത്. Dozens of cars catch fire during Typhoon Jebi in Japan pic.twitter.com/Cs1y5lBajb — The Independent (@Independent) September 4, 2018 OSAKA NOW :( Japan hit by strongest storm for 25 years, Stay Strong #Japan 🇯🇵.#Typhoon #台風21号 #TyphoonJebi pic.twitter.com/0923hUVxgB — Obeid Rahemi Mashwani (@engr_raheemi) September 4, 2018 ചൊവ്വാഴ്ച ഉച്ചയോടെ ഷിക്കോക്കു ദ്വീപിലാണ് ജെബി കരതൊട്ടത്. രാജ്യത്ത് വൈദ്യുതി-വാർത്താവിനിമയ ബന്ധങ്ങൾ താറുമാറായി. വിവിധ വാർത്താ ഏജൻസികൾ കൊടുങ്കാറ്റിന്റെ ഭീകര ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. Japan tells more than a million to evacuate as the strongest typhoon in 25 years makes landfall https://t.co/XgKahG77Ob pic.twitter.com/CrPPlaaME7 — TIME (@TIME) 5 September 2018 The strongest typhoon in 25 years just hit Japan. Almost 14,000 residents have been moved to around 5,000 refuge zones. pic.twitter.com/4hMsPMoCen — AJ+ (@ajplus) September 4, 2018 Japans deadly typhoon is the worst in 25 years https://t.co/45z6Ivveea @ReutersTV pic.twitter.com/Yge7cgCjGQ — Reuters Top News (@Reuters) September 4, 2018 Content Highlights: Japan,TyphoonJeby


from mathrubhumi.latestnews.rssfeed https://ift.tt/2MORYv1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages