ചെന്നൈയിൽ എയര്‍ലൈന്‍സിന്റെ ബസിനു തീപിടിച്ചു; ആളപായമില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 21, 2018

ചെന്നൈയിൽ എയര്‍ലൈന്‍സിന്റെ ബസിനു തീപിടിച്ചു; ആളപായമില്ല

ചെന്നൈ∙ യാത്രക്കാരെ വിമാനത്തില്‍നിന്നു പുറത്തേക്കു കൊണ്ടുപോകുന്നതിനിടെ ചെന്നൈ വിമാനത്താവളത്തിൽ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസിനു തീപിടിച്ചു. അമ്പതോളം യാത്രക്കാരാണു ബസിലുണ്ടായിരുന്നത്.തീ ഉടനെ അണച്ചതിനാല്‍ ആളപായമില്ല. വ്യാഴാഴ്ച വൈകുന്നേരമാണ് അപകടം. അറൈവല്‍ പോയിന്റിന് അടുത്താണു ബസിനു തീപിടിച്ചത്.

from Latest News https://ift.tt/2QLfJm5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages