പോലീസ് സ്റ്റേഷനുകളിലെ ഉപയോഗമില്ലാത്ത സാധനങ്ങൾ ഒഴിവാക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 22, 2018

പോലീസ് സ്റ്റേഷനുകളിലെ ഉപയോഗമില്ലാത്ത സാധനങ്ങൾ ഒഴിവാക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിലും മറ്റ് പോലീസ് ഓഫീസുകളിലുമുള്ള ഉപയോഗമില്ലാത്ത ഉപകരണങ്ങൾ ഒഴിവാക്കാൻ നിർദേശം. ഉപയോഗശൂന്യമായ ഫർണിച്ചർ, കംപ്യൂട്ടറുകൾ, പ്രിന്ററുകൾ, ഇലക്ട്രോണിക് സാധനങ്ങൾ തുടങ്ങിയവ നടപടിക്രമങ്ങൾ പാലിച്ച് ഒഴിവാക്കാനാണ് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിർദേശം നൽകിയത്.പോലീസ് സ്റ്റേഷനുകളിലും പരിസരങ്ങളിലും ഇത്തരത്തിലുള്ള ഉപയോഗമില്ലാത്ത വസ്തുക്കൾ കൂടിക്കിടക്കുന്നതു സ്ഥലസൗകര്യം കുറയ്ക്കുകയും ആരോഗ്യപ്രശ്നം സൃഷ്ടിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഡിസംബറിനുള്ളിൽ അവ ഒഴിവാക്കാൻ നിർദേശം നൽകിയത്.


from mathrubhumi.latestnews.rssfeed https://ift.tt/2xvrViZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages