കൊച്ചി: ബിഷപ്പിനെതിരെ അന്വേഷണത്തില്‍ സംതൃപ്തി അറിയിച്ച് ഹൈക്കോടതി. അസാധാരണമായ സാഹചര്യമൊന്നും ഇല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
പഴയ കേസായതിനാല്‍ തെളിവുകള്‍ ശേഖരിക്കാന്‍ സമയമെടുക്കും അതുവരെ കാത്തിരിക്കണമെന്നും ഹര്‍ജ്ജിക്കാരോട് കോടതി നിര്‍ദ്ദേശിച്ചു. സമ്മര്‍ദ്ദമുണ്ടാക്കിയാല്‍ അന്വേഷണത്തെ ബാധിക്കും
അറസ്റ്റിനേക്കാള്‍ വലുതല്ലെ ശിക്ഷ എന്നും കോടതി വിലയിരുത്തി. ബിഷപ്പിനെതിരെ എപ്പോള്‍ അറസ്റ്റ് വേണമെന്ന് അന്വേഷണ സംഘത്തിന് തീരുമാനിക്കാം. ചീഫ് ജസ്റ്റീസ് ഉള്‍പ്പെടുന്ന ബഞ്ചിന്റേതാണ് നിരീക്ഷണം.
19ന് ബിഷപ്പ് അന്വേഷണസംഘത്തിന്റെ മുന്നില്‍ ഹാജരായതിന് ശേഷം കേസ് വീണ്ടും പരിഗണിക്കും.
from mangalam.com https://ift.tt/2x57NnK
via IFTTT
No comments:
Post a Comment