ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ എസ്ബിഐ പലിശ നിരക്ക് വർധിപ്പിച്ചു. മാർജിനൽ കോസ്റ്റ് അടിസ്ഥാനമാക്കിയുള്ള ലെന്റിങ് റേറ്റിൽ 0.2ശതമാനമാണ് വർധന വരുത്തിയത്. ഭവന, വാഹന വായ്പകളിലും വ്യക്തിഗത വായ്പകൾ ഉൾപ്പടെയുള്ളവയിലും വർധന ബാധകമാകും. ഇതോടെ മൂന്നുവർഷം കാലാവധിയുള്ള വായ്പയുടെ നിരക്ക് 8.45ശതമാനത്തിൽനിന്ന് 8.65 ശതമാനമായി ഉയരും. റിസർവ് ബാങ്ക് റിപ്പോ നിരക്ക് വർധിപ്പിച്ചതിനെതുടർന്നാണ് എസ്ബിഐ പലിശ നിരക്ക് കൂട്ടിയത്.
from mathrubhumi.latestnews.rssfeed https://ift.tt/2PWZMbY
via
IFTTT
No comments:
Post a Comment