തിരുവനന്തപുരം : ന്യൂജെന്‍മാര്‍ക്കിടയില്‍ ട്രോളന്മാര്‍ വഹിക്കുന്ന പങ്ക് ചില്ലറയൊന്നുമല്ല. കുടുകുടാ ചിരിപ്പിച്ചുകൊണ്ട് ചിന്തിപ്പിക്കാന്‍ ട്രോളന്മാര്‍ക്കുള്ള കഴിവു തന്നെയാണ് അവര്‍ക്ക് ഇത്ര ജനപ്രീതി നേടിക്കൊടുത്ത്.
ഇപ്പോഴിതാ വിദഗ്ധ ട്രോള്‍ ഗ്രൂപ്പുകളെയൊക്കെ കടത്തിവെട്ടി കേരളാ പോലീസിന്റെ 'യൂണിഫോം ട്രോളന്മാര്‍' ദിവസങ്ങള്‍ക്കുള്ളില്‍ അരങ്ങ് പിടിച്ചെടുത്തിരിക്കുകയാണ്. മറ്റ് ട്രോള്‍ പേജുകളെയൊക്കെ നിമിഷങ്ങള്‍ക്കുള്ളിലാണ് നുമ്മ കേരളാ പോലീസ് കടത്തിവെട്ടിയിരിക്കുന്നത്.
from mangalam.com https://ift.tt/2wO26u4
via IFTTT
No comments:
Post a Comment