ശ്രീനഗര്‍: ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്ന് നടത്തിയ മിന്നലാക്രമണത്തില്‍ തിളങ്ങിയ ലാന്‍സ് നായിക് സന്ദീപ് സിങ്ങിന് വീരമൃത്യു. തിങ്കളാഴ്ച ജമ്മു കശ്മീരില്‍ നിയന്ത്രണ രേഖയ്ക്ക് സമീപമുണ്ടായ ഏറ്റുമുട്ടിലിലാണ് സന്ദീപ് വീരമൃത്യു വരിച്ചത്.
തന്‍ധര്‍ സെക്ടറില്‍ ഓപ്പറേഷനിടയില്‍ സന്ദീപിന് വെടിയേറ്റ് പരിക്കേറ്റ ശേഷം പ്രാഥമിക ശിശ്രൂഷ നടത്തുകയും പിന്നീട് 92 ബേസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല. ഏറ്റുമുട്ടലില്‍ സുരക്ഷാ സേന അഞ്ചു പേരെ വധിച്ചിരുന്നു.
പഞ്ചാബിലെ ഖുര്‍ദ്ദ് ഗ്രാമത്തില്‍ നിന്നുള്ള സന്ദീപ് 2007ലാണ് സൈന്യത്തില്‍ ചേര്‍ന്നത്. ചൊവ്വാഴ്ച ജമ്മുകശ്മീര്‍ ഡിജിപി അടക്കമുള്ളവര്‍ എത്തി ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു.
Srinagar: Wreath-laying ceremony of Indian Army's Lance Naik Sandeep Singh, who lost his life in action during an anti-infiltration operation in Jammu & Kashmir's Tangdhar sector yesterday. pic.twitter.com/LbkRr63sqC— ANI (@ANI) September 25, 2018
from mangalam.com https://ift.tt/2xFwBmh
via IFTTT
No comments:
Post a Comment