പ്രളയം വരും, കുറേപ്പേർ മരിക്കും, ജീവിക്കും: വിചിത്രവാദവുമായി മന്ത്രി മണി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 8, 2018

പ്രളയം വരും, കുറേപ്പേർ മരിക്കും, ജീവിക്കും: വിചിത്രവാദവുമായി മന്ത്രി മണി

തിരുവനന്തപുരം∙ കേരളത്തിലെ പ്രളയക്കെടുതിയെക്കുറിച്ച് വിചിത്ര വാദവുമായി മന്ത്രി എം.എം.മണി. നൂറ്റാണ്ടു കൂടുമ്പോൾ പ്രളയം വരും. കുറേപേർ മരിക്കും, കുറേപേർ ജീവിക്കും. എന്നാൽ ജീവിതയാത്ര തുടരുമെന്നു മന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ വാക്കു കേട്ട് ഇത് വിവാദമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

from Latest News https://ift.tt/2NWllbv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages