യുഡിഎഫ് ഹർത്താലും 12 മണിക്കൂർ; പ്രളയ പ്രദേശങ്ങളിലെ ജനത്തെ ബുദ്ധിമുട്ടിക്കില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 8, 2018

യുഡിഎഫ് ഹർത്താലും 12 മണിക്കൂർ; പ്രളയ പ്രദേശങ്ങളിലെ ജനത്തെ ബുദ്ധിമുട്ടിക്കില്ല

ന്യൂഡൽഹി∙ ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ചു തിങ്കളാഴ്ച നടത്തുന്ന ഹർത്താലിനു മാറ്റമില്ലെന്നു കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയായിരിക്കും ഹർത്താൽ. കേരളത്തെ ഒഴിവാക്കുന്നില്ലെങ്കിലും പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കില്ല. താൻ ഹർത്താലിനെതിരെ സമരം ചെയ്തിട്ടില്ല.

from Latest News https://ift.tt/2oNLKNy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages