പൊതുപരിപാടികള്‍ ഒഴിഞ്ഞ് പി.കെ. ശശി, അനാരോഗ്യമെന്ന് വിശദീകരണം: കമ്മ്യൂണിസ്റ്റ് ആരോഗ്യമുണ്ടെന്ന പ്രസ്ഥാവന വിവാദമായതിന്റെ പശ്ചാത്തലത്തില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 8, 2018

പൊതുപരിപാടികള്‍ ഒഴിഞ്ഞ് പി.കെ. ശശി, അനാരോഗ്യമെന്ന് വിശദീകരണം: കമ്മ്യൂണിസ്റ്റ് ആരോഗ്യമുണ്ടെന്ന പ്രസ്ഥാവന വിവാദമായതിന്റെ പശ്ചാത്തലത്തില്‍

പാലക്കാട്: ലൈംഗീകാരോപണം ഉയര്‍ന്ന ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിയുടെ പൊതുപരിപാടികള്‍ റദ്ദാക്കി. അനാരോഗ്യത്തെത്തുടര്‍ന്നാണ ്പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.

ചെര്‍പ്പുളശ്ശേരിയില്‍ നടക്കേണ്ട സ്‌കൂള്‍ ബസ് ഉദ്ഘാടന പരിപാടിയിലാണ് അദ്ദേഹം എത്തില്ലെന്ന് അറിയിച്ചിട്ടുള്ളത്. വൈകിട്ട് മൂന്നുമണിക്കാണ് പരിപാടി നിശ്ചയിച്ചിരുന്നത്.

ലൈംഗീകാരോപണമുണ്ടായ പശ്ചാത്തലത്തില്‍ ഏതൊരു അന്വേഷണത്തേയും നേരിടുന്നതിനുള്ള കമ്മ്യൂണിസ്റ്റ് ആരോഗ്യം ഉണ്ടെന്ന് പ്രസ്ഥാവനകള്‍ വിവാദമായിരുന്നു. ഇതിന് പിന്നാലെ മാധ്യമങ്ങളോട് പ്രകോപനപരമായി സംസാരിക്കരുതെന്ന പാര്‍ട്ടിയുടെ നിര്‍ദ്ദേശവും നല്‍കിയിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് പൊതുപരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കുന്നത്.



from mangalam.com https://ift.tt/2MWi7rX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages