കുവൈത്ത് ദേശീയ ബാങ്ക് ആസ്ഥാനത്ത് വന്‍ തീപിടിത്തം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 28, 2018

കുവൈത്ത് ദേശീയ ബാങ്ക് ആസ്ഥാനത്ത് വന്‍ തീപിടിത്തം

കുവൈത്ത് സിറ്റി: നിർമാണത്തിലിരിക്കുന്ന കുവൈത്ത് ദേശീയ ബാങ്കിന്റെ പുതിയ ആസ്ഥാനത്ത് വൻ തീപിടിത്തം. ആളപായമുണ്ടായതായി റിപ്പോർട്ടില്ല. ഇവിടെയുണ്ടായിരുന്ന 2500 ഓളം തൊഴിലാളികളെ ഒഴിപ്പിച്ചതായി ബാങ്ക് അധികൃതർ അറിയിച്ചു. വ്യാഴാഴ്ച രാവിലെയാണ് 300 മീറ്ററോളം ഉയരമുള്ളകെട്ടിടത്തിൽ തീപടർന്നത്. ഇതേ തുടർന്ന് പ്രദേശമാകെ വൻ പുകയിൽ മുങ്ങി നിൽക്കുകയായിരുന്നു. കുവൈത്ത് സിറ്റിയിലുള്ള ഷാർഖിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. വേനൽകാലത്ത് കുവൈത്തിൽ 40 ഡിഗ്രിയിലധികമാണ് ശരാശരി ചൂട്.


from mathrubhumi.latestnews.rssfeed https://ift.tt/2OhVCxG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages