രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നതില്‍ പ്രതിഷേധവുമായി എ.ബി.വി.പി നേതാവും രംഗത്ത്. എ.ബി.വി.പി കോഴിക്കോട് സഭാംഗ് സെക്രട്ടറി കെ ഷിജിലാണ് ഫേസ്ബുക്കിലൂടെ പ്രതിഷേധമറിയിച്ചത്. ഇന്ധന വില വര്‍ദ്ധനവ് ജനങ്ങളുടെ ജീവിത സമരത്തോടുള്ള വെല്ലുവിളിയാണ്.. പെട്രോള്‍ബ83.36... പ്രതിഷേധം എന്നാണ് ഷിജിലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ഇന്ധനവില വര്‍ധനയ്‌ക്കെതിരെ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഭാരത് ബന്ദാണ് കേരളത്തില്‍ ഹര്‍ത്താലായി നടത്തുന്നത്. വൈകിട്ട് ആറ് മണിവരെയാണ് ഹര്‍ത്താല്‍. പ്രളയബാധിത പ്രദേശങ്ങളിലെ സാധാരണ ജീവിതത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും തടസ്സമുണ്ടാകില്ലെന്ന് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. ഇതിനിടെ പെട്രോള്‍ ഡീസല്‍ വിലയില്‍ വീണ്ടും വര്‍ദ്ധനവ് ഉണ്ടായി. പെട്രോള്‍ ലിറ്ററിന് 24 പൈസയും ഡീസലിന് 23 പൈസയുമാണ് വര്‍ദ്ധിച്ചത്.
from mangalam.com https://ift.tt/2O4N2ic
via IFTTT
No comments:
Post a Comment