ഭൂമിയിടപാട്: വദ്ര അടക്കമുള്ളവര്‍ക്കെതിരെ കേസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 2, 2018

ഭൂമിയിടപാട്: വദ്ര അടക്കമുള്ളവര്‍ക്കെതിരെ കേസ്

ന്യൂഡൽഹി: ഭൂമിയിടപാട് കേസിൽ പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്രയ്ക്കെതിരെ ഹരിയാന പോലീസ് കേസെടുത്തു. മുൻ ഹരിയാനമുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയ്ക്കെതിരെയും കേസുണ്ട്. വദ്രയുടെ ഉടമസ്ഥതയിലുള്ള സ്കൈ ലൈറ്റ് ഹോസ്പിറ്റാലിറ്റി എന്ന കമ്പനിക്കായി ഭൂമിയിടപാട് നടത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്. ഗുർഗാവിലെ ഖേർകി ദൗല പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഒരടിസ്ഥാനവും ഇല്ലാത്തതാണ് തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെന്നായിരുന്നു കഴിഞ്ഞ ദിവസം വദ്ര മാധ്യമങ്ങളോട് പ്രതികരിച്ചത്. ഞാൻ ഇന്ത്യയിൽ തന്നെയുണ്ട്. വിദേശത്തേക്കൊന്നും പോകുന്നില്ല. ഏതന്വേഷണവും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2C86t8p
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages