മലപ്പുറത്ത് കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 16, 2018

മലപ്പുറത്ത് കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു

മലപ്പുറം: പാണ്ടിക്കാട് ഒറവുംപുറത്ത് കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് ബ്ലോക്ക് പഞ്ചായത്ത് അംഗമുൾപ്പെടെ രണ്ടുപേർ മരിച്ചു. വെട്ടിക്കാട്ടിരി സ്വദേശി ഉമ്മർ, വെള്ളുവങ്ങാട് സ്വദേശി അഹമ്മദ് കബീർ എന്നിവരാണ് മരിച്ചത്. വട്ടിക്കാട്ട് - വടപ്പുറം സംസ്ഥാന പാതയിൽ ഒറവുംപുറം യു.പി സ്കൂളിന് സമീപമായിരുന്നു അപകടം.


from mathrubhumi.latestnews.rssfeed https://ift.tt/2xn6wHV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages