തോമസ് ചാണ്ടിയുടെ റിസോർട്ടിലേക്ക് റോഡ്: സർക്കാർ ഉദ്യോഗസ്ഥർ പദവി ദുരുപയോഗിച്ചെന്ന് വിജിലൻസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 26, 2018

തോമസ് ചാണ്ടിയുടെ റിസോർട്ടിലേക്ക് റോഡ്: സർക്കാർ ഉദ്യോഗസ്ഥർ പദവി ദുരുപയോഗിച്ചെന്ന് വിജിലൻസ്

കൊച്ചി ∙ മുൻമന്ത്രി തോമസ് ചാണ്ടിയുടെ റിസോർട്ടിലേക്കു നിയമവിരുദ്ധമായി റോഡ് നിർമിക്കാൻ സർക്കാർ ഉദ്യോഗസ്ഥർ പദവി ദുരുപയോഗിച്ചു കൂട്ടുനിന്നതായി കണ്ടെത്തിയെന്നു വിജിലൻസ് ഹൈക്കോടതിയിൽ ബോധിപ്പിച്ചു. പൊതുതാൽപര്യം സംരക്ഷിക്കാനെന്ന വ്യാജേന പൊതുപണം ചെലവിട്ടായിരുന്നു നടപടികൾ. അന്വേഷണം പ്രാരംഭഘട്ടത്തിലാണ്.

from Latest News https://ift.tt/2QYMJY4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages