കുട്ടനാട് രാമങ്കരിയിലെ ബൈക്ക് അപകടം: മരണം രണ്ടായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 26, 2018

കുട്ടനാട് രാമങ്കരിയിലെ ബൈക്ക് അപകടം: മരണം രണ്ടായി

ആലപ്പുഴ ∙ കുട്ടനാട് രാമങ്കരിയിൽ ഇന്നലെ ബൈക്കുകൾ കൂട്ടിയിടിച്ചു പരുക്കേറ്റ ഒരാൾ കൂടി മരിച്ചു. പുളിങ്കന്ന് കുമ്പളംചിറ ജോസ് കെ.തോമസിന്റെ മകൻ എബി (21) യാണ് പുലർച്ചെ മൂന്നിന് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. കിടങ്ങറ പുളിവേലിൽ ഷിനോജിന്റെ മകൻ ആദിൽ (19) ഇന്നലെ മരിച്ചിരുന്നു.

from Latest News https://ift.tt/2QZ7eUv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages