ബിഷപ്പിനെതിരായ പീഡന പരാതി: കന്യാസ്ത്രീ മാധ്യമങ്ങളെ കണ്ടേക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 8, 2018

ബിഷപ്പിനെതിരായ പീഡന പരാതി: കന്യാസ്ത്രീ മാധ്യമങ്ങളെ കണ്ടേക്കും

കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ കന്യാസ്ത്രീ ഞായറാഴ്ച മാധ്യമങ്ങളെ കണ്ടേക്കും. ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്ന സാഹചര്യത്തിൽ ഞായറാഴ്ച എറണാകുളം ഹൈക്കോടതി ജങ്ഷനിൽ നടക്കുന്നപ്രതിഷേധ ധർണയിൽ കുറവിലങ്ങാട് മഠത്തിൽനിന്നുള്ള കന്യാസ്ത്രീകൾ പങ്കെടുക്കുന്നുണ്ട്. നീതിനിഷേധിക്കപ്പെട്ടതിനാലാണ് സമരത്തിനിറങ്ങുന്നതെന്നും കേസ് അട്ടിമറിക്കാൻ ശ്രമങ്ങൾ നടക്കുന്നതായും കന്യാസ്ത്രീകൾ ആരോപിച്ചു. ബിഷപ്പിനെതിരായ ലൈംഗിക പീഡന പരാതിയിൽ സഭയും സർക്കാരും കൈവിട്ടെന്ന് മാതൃഭൂമി ന്യൂസിനോട് കന്യാസ്ത്രീകൾ പ്രതികരിച്ചിരുന്നു. Read more- ബിഷപ്പിനെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ ധർണ Content Highlights:Nun may meet meadia persons on sunday


from mathrubhumi.latestnews.rssfeed https://ift.tt/2M9qL1b
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages