അറസ്റ്റ് ആവശ്യപ്പെടാനാകില്ല: കോടിയേരിയെ പിന്തുണച്ച് കടകംപള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 21, 2018

അറസ്റ്റ് ആവശ്യപ്പെടാനാകില്ല: കോടിയേരിയെ പിന്തുണച്ച് കടകംപള്ളി

തിരുവനന്തപുരം ∙ സമരം ചെയ്യുന്ന കന്യാസ്ത്രീകൾക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ പരാമർശത്തിൽ വിശദീകരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കോടിയേരിയുടെ നിലപാട് സമരത്തിന് എതിരല്ല. ബിഷപ്പിനെതിരായ പീഡനക്കേസ് രാഷ്ട്രീയവൽക്കരിക്കേണ്ടതില്ല. അറസ്റ്റ് പൊലീസ് തീരുമാനിക്കും.

from Latest News https://ift.tt/2OHpJeT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages