ബാർ കോഴ കേസിൽ കെ.എം. മാണിക്ക് തിരിച്ചടി; വിജിലൻസ് റിപ്പോർട്ട് തള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 18, 2018

ബാർ കോഴ കേസിൽ കെ.എം. മാണിക്ക് തിരിച്ചടി; വിജിലൻസ് റിപ്പോർട്ട് തള്ളി

തിരുവനന്തപുരം∙ ബാർ കോഴ കേസിൽ മുൻ മന്ത്രി കെ.എം. മാണിയെ കുറ്റവിമുക്തനാക്കിയ വിജിലൻസിന്റെ റിപ്പോർട്ട് തിരുവനന്തപുരം വിജിലൻസ് കോടതി തള്ളി. മാണി കോഴ വാങ്ങിയതിനു തെളിവില്ലെന്നായിരുന്നു വിജിലൻസിന്റെ റിപ്പോർട്ട്. പുനരന്വേഷണത്തിന് വിജിലൻസ് സർക്കാരിൽനിന്ന് അനുവാദം വാങ്ങണമെന്നും കോടതി നിർദേശിച്ചു.

from Latest News https://ift.tt/2D7zLV6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages